Banner Ads

അഫ്ഗാൻ പൗരനെ പിടിച്ചു..ട്രംപ് കരുതും പോലെ ഒറ്റയടിക്ക് തീർക്കാൻ പറ്റുന്ന ശത്രുവല്ല ഇറാൻ

ഈ കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമായിരുന്നു ട്രംപ് നേടിയത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാൻ പൗരനെതിരെ യുഎസ് സർക്കാർ കുറ്റം ചുമത്തിയിരിക്കുകയാണ് എന്നാണ്. ട്രംപിനെ കൊലപ്പെടുത്താൻ ആയി പദ്ധതി തയാറാക്കിയതിനു 51 കാരനായ ഫർഹാദ് ഷാക്കേരിക്കെതിരായാണ് യൂസ് സർക്കാർ കുറ്റം ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *