Banner Ads

അന്ന് വഴങ്ങിയില്ല, ധൈര്യത്തോടെ നേരിട്ടു; സിനിമയിലെ കറുത്ത വശത്തെക്കുറിച്ച് രൺവീർ സിംഗ്.

തന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു കാസ്റ്റിംഗ് ഏജന്റിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമ ശ്രമത്തെക്കുറിച്ച് താരം മനസ്സ് തുറക്കുന്നു. സ്മാർട്ടും സെക്സിയും ആയാൽ മാത്രമേ സിനിമയിൽ രക്ഷപ്പെടൂ എന്ന് പറഞ്ഞ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ച ആ വ്യക്തിയെക്കുറിച്ചും, അന്ന് താൻ കാണിച്ച ധൈര്യത്തെക്കുറിച്ചും രൺവീർ വിവരിക്കുന്നു