ഹമാസിനെ നരകത്തിന്റെ വാതുക്കൽ എത്തിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി..
Published on: February 18, 2025
ഹമാസ് ഭീകരർക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാ ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന്’ അദ്ദേഹം പ്രതിജ്ഞയെടുത്തു.