Banner Ads

സുരേഷ് ഗോപിയെ വെറുതെ ജയിപ്പിച്ചുവിട്ടു! ; എംപി ഓഫീസ്‌ 3 മാസമായി തുറന്നിട്ടില്ല

സുരേഷ്‌ ഗോപിയും ബിജെപി ജില്ലാ നേതൃത്വവും തമ്മിലുള്ള പോരിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. വിജയിച്ച്‌ മൂന്ന്‌ മാസമാകുമ്പോഴും മണ്ഡലത്തിൽ എംപിയുടെ ക്യാമ്പ്‌ ഓഫീസ്‌ തുറക്കാൻ പോലും അദ്ദേഹം തയ്യാറായിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *