Banner Ads

#ശ്രദ്ധിക്കുക: വരാനിരിക്കുന്നത് കൊടും വരൾച്ച ; വെള്ളത്തിനായി തമ്മിൽ തല്ലും

കേരളത്തെ പൊള്ളിക്കുന്ന ചൂട്. ഇനി കേരളത്തിൽ ജനങ്ങൾ തമ്മിൽ തല്ലും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 06 മുതൽ 08 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *