വേശ്യാവൃത്തിയും മതനിന്ദയും ഗായകന് വധശിക്ഷയുമായി ഇറാൻ .! പോപ്പ് ഗായകൻ ടാറ്റലൂവിന്
മതനിന്ദയാരോപിച്ച് ജനപ്രിയ ഗായകൻ ആമിർ ഹൊസൈൻ മഗ്സൗദലൂവിന് (ടറ്റാലു) ഇറാനിയൻ കോടതി വധശിക്ഷ വിധിച്ചു. മുമ്പ് കീഴ്‌കോടതി മതനിന്ദ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് അഞ്ച് വർഷത്തെ തടവാണ് വിധിച്ചിരുന്നത്.