വിജയമായി പരീക്ഷണ പറക്കല്‍!! ; സാക്ഷിയായി ബോൾഗാട്ടി പാലസ്
Published on: November 11, 2024
കായലില്‍ നിന്നും പറന്നുയര്‍ന്ന് സീ പ്ലെയിന്‍; ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍ നിന്ന് പറന്നുയര്‍ന്ന സീ പ്ലെയിന്‍ ഒരു മണിക്കൂറിനകം ലക്ഷ്യസ്ഥാനമായ മാട്ടുപ്പെട്ടിയില്‍ ലാന്‍ഡ് ചെയ്തു.. …