Banner Ads

ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഇതോ ..?

ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്‍ലന്‍ഡ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി എട്ടാം തവണയാണ് ഫിന്‍ലന്‍ഡിന് ഈ ബഹുമതി ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *