ഇപ്പോഴത്തെ നടപടി, റഷ്യയുടെ യുദ്ധ നീക്കങ്ങൾ ബലപ്പെടുത്താനായി വിവിധ രാജ്യങ്ങളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നത് തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരത്തിലുള്ള കയറ്റുമതിക്കോ ഇറക്കുമതിക്ക് കൂട്ടുനിൽക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എല്ലാം എതിരെ ശക്തമായി നടപടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ മുന്നറിയിപ്പ് നൽകുന്നു…