പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനായി എത്തിയത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നാണ് അനലിസ്റ്റുകൾ പറയുന്നത്.. MQ-9B പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതുൾപ്പെടെ ഇന്ത്യ – യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പ്രധാന മേഖലകൾ ചർച്ച ചെയ്യുന്നതിനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെലവെയറിൽ ക്വാഡ് ഉച്ചകോടിക്കിടെ പ്രസിഡൻ്റ് ജോ ബൈഡനുമായി കോടിക്കാഴ്ചയ്ക്ക് എത്തിയത്..