Banner Ads

രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ; ഭീഷണിയുമായി യു.എസ് പ്രസിഡന്റ്‌

റിയോ ഡി ജനൈറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ അവസാന ദിവസമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സില്‍വ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ പുതിയ വഴികൾ നോക്കുന്ന ഒരുകൂട്ടം രാജ്യങ്ങളുടെ സംഘടന ആയാണ് ലുല ഡാ സില്‍വ ബ്രിക്സിനെ വിശേഷിപ്പിച്ചത്.