Banner Ads

യുദ്ധത്തിൽ എഐ ; ചെറിയ പിഴവുകൾ പോലും ലോകത്തിന് നാശം

സാങ്കേതികവിദ്യ അധിഷ്ഠിതമായി സൈനിക രംഗത്ത് മത്സരം ഉണ്ടാകും എന്നത്,തര്‍ക്കമില്ലാത്ത കാര്യമാണ് എന്നാല്‍ അതോടൊപ്പം തന്നെ സഹകരണവും പ്രധാനമാണ് എന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എത്തിക്‌സ് ഇന്‍ AIയുടെ ഡയറക്ടറും ഗ്രീക്ക് പ്രധാനമന്ത്രിക്ക് AIയില്‍ ഉപദേശം നല്‍കുന്ന ഒരു കമ്മിറ്റിയിലെ അംഗവുമായ ജോണ്‍ ടാസിയോലാസ് അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *