മോദിയല്ല.. രാഹുൽ ഗാന്ധി വരണം” എന്ന് വിജയ്.. പുതുതലമുറയുടെ പൾസറിഞ്ഞ നീക്കം
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച തമിഴ് സൂപ്പർ താരം വിജയ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിനായുള്ള ഒരുക്കത്തിലാണ്.. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടി പാർട്ടിയെ പൂർണ്ണ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജയ് കരുക്കള്‍ നീക്കികൊണ്ടിരിക്കുന്നത്..