ആധുനിക ഫുട്‌ബോൽ ലോകത് പകരം വയ്ക്കാനില്ലാത്ത രണ്ടു ഇതിഹാസ താരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലോക ഫുട്‌ബോളിനെ അടക്കിഭരിക്കുകയാണ് ഈ ഇതിഹാസ താരങ്ങൾ.റൊണാൾഡോ വളരെ ദേഷ്യക്കാരനും നേരെ മറിച്ച് മെസ്സി ശാന്തനുമാണെന്നാണ് റഫറി വെളിപ്പെടുത്തുന്നത്.ഇരു താരങ്ങളും കളിക്കളത്തിൽ വിത്യസ്ത കാഴ്ചപ്പാടുള്ളവരാണ്.