പെങ്ങൾക്ക് ലുക്ക് ഔട്ട് നോട്ടീസ്.. ക്യാൻസർ രോഗി അമ്മയും കുടുങ്ങും..
Published on: May 12, 2025
കേരള മനഃസാക്ഷിയെ നടുക്കിയ ജിസ് മോളുടേയും രണ്ട് പിഞ്ചു മക്കളുടേയും വിയോഗത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് ജിമ്മിയെയും അമ്മായിയച്ഛൻ ജോസഫിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ അമ്മ ബീനയെയും പെങ്ങൾ ദീപയെയും അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു..