Banner Ads

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടയിൽ ആനയിടഞ്ഞു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിനിടയില്‍ ആന വിരണ്ട് കൂട്ടാനയെ കുത്തി . ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് വന്ന വേണാട്ട് മറ്റം ഉണ്ണിക്കുട്ടന്‍ എന്ന മോഴയാനയാണ് വിരണ്ടത്. ഈ ആന ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജനെ കുത്തി. അല്പം മുന്നോട്ട് കുതിച്ച ജയരാജന്‍ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി.

Leave a Reply

Your email address will not be published. Required fields are marked *