Banner Ads

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്ട്രീയം ; എന്തുകൊണ്ട് കേരളം?

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നടന്ന അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ മാത്രം സമ്പൂർണ്ണമായതിന്റെ കാരണങ്ങൾ വിശദീകരിച്ച് പ്രതിഭ. ഈ സമരം തൊഴിലാളികൾക്ക് എതിരാണെന്നും, മുതലാളിമാരെ സഹായിക്കാനുള്ള നീക്കമാണെന്നും ആരോപണം. കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിൽ നിയമങ്ങളുടെ ഗുണങ്ങളും, കേരളത്തിലെ വ്യവസായങ്ങളുടെ തകർച്ചയും, യൂണിയൻ പ്രവർത്തനങ്ങളുടെ ദുരുപയോഗവും ലേഖനം ചർച്ച ചെയ്യുന്നു.