Banner Ads

ക്രൂയിസ് കപ്പലിൽ ഞെട്ടിക്കുന്ന സംഭവം; സഹപ്രവർത്തകയെ കുത്തി, കടലിൽ ചാടിയ ജീവനക്കാരൻ മരിച്ചു!

സാൻ സാൽവഡോർ ദ്വീപിന് സമീപം ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ ‘ഐക്കൺ ഓഫ് ദി സീസി’ൽ ദാരുണമായ സംഭവം. സഹപ്രവർത്തകയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കടലിൽ ചാടിയ ദക്ഷിണാഫ്രിക്കൻ ക്രൂ അംഗം മരിച്ചു. വ്യക്തിപരമായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് റോയൽ കരീബിയൻ വക്താവ്. വിശദാംശങ്ങൾ വാർത്തയിൽ.