Banner Ads

കുടിയേറ്റകാർക്ക് പണി ; ഗ്രീൻ കാർഡ് ഉൾപ്പെടെ റദ്ദാക്കും

ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നീക്കം , അമേരിക്കയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരുടെ സമൂഹ മാധ്യമത്തിലെ ഇടപെടലുകള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുക എന്നതാണ് . യഹൂദ വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഏതൊരു പോസ്റ്റിന്റെയും പേരില്‍ അക്കൗണ്ട് ഉടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഇപ്പോൾ നല്‍കിക്കഴിഞ്ഞിരിക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *