ഒരു കുഞ്ഞിന്റെ ജീവൻ വച്ചുള്ള കളിയാണ്.സോഷ്യൽ മീഡിയയിൽ വീഡിയോ വയറലായത്തോടെ ജനങ്ങൾ രോഷം പൂണ്ട നിലയിലാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയാകെ ഞെട്ടിച്ച വീഡിയോയായിരുന്നു, ഒരു കൊച്ചുകുട്ടി പാമ്പുമായി കളിക്കുന്നത്. കുട്ടി ആ വിഷ പാമ്പിനെ കൈകൊണ്ട് പിടിക്കുന്നതും, പാമ്പ് കുട്ടിയുടെ കഴുത്തിലൂടെയും ശരീരത്തിലൂടെ മുഴുവൻ ഇഴഞ്ഞ് നീങ്ങുന്നതുമായ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയിൽ