ടി.ആർ.ആന്റ് ടീ എസ്‌റ്റേറ്റിൻ്റെ പല ഭാഗങ്ങളും കാടുകയറിയ നിലയിലാണെന്നത് ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് സൗകര്യമാകുന്നു. കൊമ്പുകുത്തി, കണ്ണിമല, എരുമേലി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം കാട്ടാന ശല്യ ഭീതിയിലാണ്. കോരുത്തോട് പഞ്ചായത്തിൻ്റെ വനാതിർത്തി മേഖലകൾ എന്നും കാട്ടാന ഭീതിയിലാണ്