കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഡിവൈഎഫ്ഐ നേതാവിന്റെ ക്രൂരത മൂലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് യഥാർത്ഥത്തിൽ കുമ്യൂണിസ്റ്റ് സർക്കാരും അവരുടെ സിൽബന്ധികളും കാണിക്കുന്ന ക്രൂരതയുടെയും ധാർഷ്ട്യത്തിന്റെയും മുഖത്തിന്റെ നേർത്ത അനാവരണമാണ്. ജീവിതകാലം മുഴുവൻ പാർട്ടിക്കായി ജീവിക്കുന്നവരോട് അവർ ഇതാണ് ചെയ്യുന്നതെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലലോ . പിണറായി സർക്കാർ പറഞ്ഞതു കേൾക്കാതിരുന്ന പലർക്കും അവരുടെ ജീവിതത്തിൽ വലിയ നഷ്ട്ടങ്ങളാണ് ഉണ്ടായത്.യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റിന്റെ കൊടും ക്രൂരതയാണിത്..