മെയ് രണ്ടാം തീയതി മുതൽ സർക്കാരിന്റെ പുതിയ ലോട്ടറി വ്യവസായ നയങ്ങൾ കാരണം ഭൂരിഭാഗം ഇടത്തരം ലോട്ടറി കച്ചവടക്കാരും തൊഴിൽ നിർത്തേണ്ട സാഹചര്യമാണുള്ളത്.. ആക്കൂട്ടത്തിൽ കോട്ടയത്ത് ലോട്ടറി തട്ട് ഇട്ടിരുന്ന അജി ചേട്ടൻ ഇപ്പോൾ തൊഴിൽ നിർത്തി എന്ന വിവരമാണ് ലഭിച്ചത്..