കേരളത്തിൽ സ്വർണ്ണ വിലയിൽ റെക്കോഡ് കുതിപ്പ് തുടരുകയാണ്. വെള്ളിയാഴ്ച ഗ്രാമിന് 80 രൂപ വർധിച്ച് 7,240 രൂപയിലും പവന് 640 രൂപ വർധിച്ച് 57,920 രൂപയിലുമെത്തി പുതിയ റെക്കോഡിട്ടു. 2024-ൽ ഇതുവരെ 11,080 രൂപയു ടെ കുതിപ്പാണ് പവൻവിലയിലുണ്ടായിരുന്നത്. 2023 ഡിസംബർ 31-ന് 46,840 രൂപയായിരുന്നു പവൻവില..