Banner Ads

ഈ ഡോക്ടർ പറയുന്നത് കേൾക്കൂ.. നിങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന ഈ രോഗം തടയൂ

024ൽ ഹെപ്പറ്റയ്റ്റിസ് രോഗബാധിതരുടെ എണ്ണവും മരണവും മുൻ വർഷങ്ങളേക്കാൾ കൂടുതൽ ആണെന്നും കണക്കുകളിൽ വ്യക്തമാണ്. 2020, 2021 വർഷങ്ങളിൽ കോവിഡ് സാഹചര്യമായതിനാൽ മറ്റു പല രോഗങ്ങളും പിടിപെടാനുള്ള സാധ്യതയും കുറവായിരുന്നു. ആരോഗ്യവകുപ്പിന്റെ ഫോക്കസ് കോവിഡിലായതിനാൽ ആ വർഷങ്ങളിൽ മറ്റ് രോഗങ്ങൾ കൃത്യമായി പരിശോധിക്കാനോ റിപ്പോർട്ട് ചെയ്യാനോ സാധിച്ചോ എന്നും സംശയമാണ്..

Leave a Reply

Your email address will not be published. Required fields are marked *