Banner Ads

ഈ ജില്ലകൾ അപകടത്തിലാണ് ; കേരള കാലാവസ്ഥ ഭീകരമാകുന്നു.

കാലം തെറ്റി പെയ്യുന്ന മഴ കൂടുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ അടക്കം വേണ്ട മുൻകരുതൽ സ്വീകരിച്ച് ജനങ്ങൾ ജാഗ്രത പാലിക്കുക.. കനത്ത കാറ്റും മിന്നലും വരുമ്പോൾ സുരക്ഷിത സ്ഥലങ്ങളിൽ നിലകൊള്ളാൻ ശ്രമിക്കുക.. ഈ കാലാവസ്ഥയിൽ ശ്രദ്ധ പാളി പോകാതെ സ്വയം സംരക്ഷിക്കാൻ സൂക്ഷിക്കുക..