Banner Ads

ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ അപകടം ; ഒരു മ.ര.ണം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് സമീപം കുമരകത്തുനിന്നും എത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരാൾ മ.രി.ച്ചു. അയ്മനം വിരിപ്പുകാല കമ്പിച്ചിറയിൽ അനീഷിന്റെ ഭാര്യ ധന്യ ആണ് മ.രി.ച്ചത്.

Leave a Reply

Your email address will not be published. Required fields are marked *