ലോകത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ അല്ലങ്കിൽ കാര്യങ്ങൾ അനവധിയാണ് . അത്തരത്തിലുള്ളവയിലെ ആദ്യത്തേതാണ് ബഹിരാകാശ യാത്രികർക്ക് താമസിക്കാനും കൂടാതെ ഭൂമിയെ ഭ്രമണപഥത്തില്‍ ചുറ്റിക്കാണാനും കഴിയുന്ന പരീക്ഷണശാലയായ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം. വിവിധ ലോകരാജ്യങ്ങള്‍ സഹകരിച്ചാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം നിലനിർത്തുന്നത്.