ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു പര്‍വ്വതം തകര്‍ന്ന വാര്‍ത്തയും വീഡിയോയും വൈറലായിരുന്നു. ഈ തകര്‍ച്ച കൊളോണിയലിസ കാലത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് നയിച്ചിരുന്നു. കുന്നുകളും മലകളും ഇടിച്ചു നിരത്തി ധാതുക്കളും മറ്റു വസ്തുക്കളും അടിച്ചു മാറ്റിയിരുന്ന ബ്രിട്ടീഷുകാരുടെ കൊളോണലിസകാലമാണ് ചര്‍ച്ചയായത്..