Banner Ads

അമേരിക്ക ക്ഷയിക്കുന്നു.. കത്തിയമർന്ന് ലോസ് ഏഞ്ചൽസ്! ആശങ്കയേറ്റി അഗ്നി ചുഴലിക്കാറ്റ്..|

ലോസ് ഏഞ്ചൽസിൽ ഉടനീളം വീശിയടിക്കുന്ന തീവ്രമായ കാറ്റ് കാട്ടുതീയെ കൂടുതൽ വിനാശകരമാക്കി മാറ്റി. കുറഞ്ഞത് 16 പേർ മരിക്കുകയും 12,000-ലധികം കെട്ടിടങ്ങൾ നിലംപരിശാകുകയും ചെയ്തതായി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *