അനിഴക്കാർക്ക് സാമ്പത്തിക തകർച്ചയും ആരോഗ്യ തളർച്ചയും!”
Published on: May 6, 2025
അനിഴം നക്ഷത്രക്കാർക്ക് മേയ് മാസത്തിൽ സാമ്പത്തികമായി വലിയ തിരിച്ചടി സംഭവിക്കും. ആരോഗ്യ പ്രശ്നങ്ങൾ ശക്തമാകും. ബന്ധങ്ങളിൽ വിശ്വാസദോഷം വരാം. ജോലി സ്ഥലത്തും അസ്വസ്ഥത അനുഭവപ്പെടും.