Banner Ads

IPL 2025 : സഞ്ജുവും റിഷഭും കരുതി ഇരുന്നോ ; രാഹുൽ കരുതി കൂട്ടിയാണ്

2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കാന്‍ കുറച്ചു ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളു . 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആണ് നേരിടുന്നത്..

Leave a Reply

Your email address will not be published. Required fields are marked *