Banner Ads

57 വർഷത്തെ റെക്കോർഡ് തകർത്ത് 15 കാരൻ ദുലീപ് ട്രോഫിയിൽ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി.

വെറും 15 വർഷവും 187 ദിവസവും പ്രായം. ദുലീപ് ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ 57 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഇന്ത്യൻ യുവതാരം വൈഭവ സൂര്യവംശി.