Banner Ads

2026 ൽ ആര് നയിക്കും ; കെകെആര്‍ കോച്ചായി സങ്കക്കാരയോ, സഞ്ജുവിന്റെ റോൾ എന്ത് | 2026 IPL

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയവരും സഞ്ജുവിനായി രംഗത്തിറങ്ങിയേക്കുമെന്നും അഭ്യൂഹങ്ങളുമുണ്ട്. ട്രേഡിങ് വിന്‍ഡോയില്‍ അദ്ദേഹത്തിന്റെ കൂടുമാറ്റം സംഭവിച്ചില്ലെങ്കില്‍ അടുത്ത ലേലത്തില്‍ വലിയ ഡിമാന്റ് തന്നെയുണ്ടാവുമെന്നുറപ്പാണ്.