12.5 കോടി രൂപ വെള്ളത്തിൽ ; ഇതിലും ഭേദം 18 കാരൻ | IPL
Published on: March 3, 2025
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടും അഫ്ഗാനിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിനു ശേഷം ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിന്റെയും അവരുടെ ആരാധകരുടെയും നെഞ്ചിടിപ്പ് കൂടിയിരിക്കുകയാണ്.