12 വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ പരമ്പര തോറ്റത് നാണക്കേടായി..
ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ ഓര്‍ക്കാനും മറക്കാനും ആഗ്രഹിക്കുന്ന വര്‍ഷമാണ് 2024.11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യ ഒരു ഐസിസി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്ബര തോറ്റ് തലകുനിക്കുകയും ചെയ്തു.