അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ റാഞ്ചാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. റോയല്‍സ് വിടാന്‍ സഞ്ജുവിനെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, കൗമാര ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ വൈഭവ് സൂര്യവംശി എന്നിവരുടെയെല്ലാം പേരുകളും ഉയര്‍ന്നു വരുന്നുണ്ട്.