Banner Ads

ഹോട്ടൽ റൂമിൽ നിന്ന് നേരെ ഗ്രൗണ്ടിലേക്ക് ; ഞെട്ടിച്ചു ഇന്ത്യൻ ടീമിന്റെ യാത്ര

ടീമിലെ ബാക്കപ്പ് ഓപ്പണറായ യശസ്വി ജയ്സ്വാളിനെ ഒഴിവാ ക്കി പകരം അവസാന നിമിഷം ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തി യത്, ഒരു ഏകദിന മത്സരം കളിച്ച പരിചയം മാത്രമുള്ള സ്പിന്നർ വരുൺ ചക്രവർത്തിയെ. ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 5 വിക്കറ്റ് നേടിയാണ് വരുൺ ചാംപ്യൻസ് ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *