Banner Ads

സ്കൂൾ ബാഗുകളുമായി ഇറാൻ താരങ്ങൾ മൈതാനത്ത്; യുദ്ധക്കെടുതിയിൽ വിറച്ച് ഫുട്ബോൾ ലോകം

യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ ഇറാാനിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 165 പെൺകുട്ടികളോടുള്ള ആദരസൂചകമായി വേറിട്ട പ്രതിഷേധവുമായി ഇറാൻ ദേശീയ ഫുട്ബോൾ ടീം. നൈജീരിയക്കെതിരായ മത്സരത്തിൽ സ്കൂൾ ബാഗുകൾ നെഞ്ചോട് ചേർത്തുവെച്ചും കറുത്ത ആംബാൻഡ് ധരിച്ചുമാണ് താരങ്ങൾ അണിനിരന്നത്. സുരക്ഷാ കാരണങ്ങളാൽ വരാനിരിക്കുന്ന ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.