അവസാനത്തേതായിരിക്കും എന്ന് ബ്രസീൽ സൂപ്പർ താരം നെയ്‌മർ. ഇന്റർ മയാമിയിലേക്ക് ചേക്കേറി മെസിക്കും സുവാരസിനും ഒപ്പം വീണ്ടും ചേരാനുള്ള സാധ്യത തള്ളാതെയുമാണ് നെയ്മറുടെ പ്രതികരണം. കാനഡയും യുഎസും മെക്‌സിക്കോയും ചേർന്ന് വേദിയൊരുക്കുന്ന ലോകകപ്പിനുള്ള ബ്രസീൽ സ്ക്വാഡിൽ ഇടം നേടാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെയ്‌മർ പറഞ്ഞു. സൌത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിലവിൽ സ്ഥാനത്താണ് ബ്രസീൽ. ആറ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൂടിയാണ് ബ്രസീലിന് ഇനി കളിക്കാനുള്ളത്.