സി എസ് കെ യിൽ ക്യാപ്റ്റൻ ആയി അരങ്ങേറാൻ സഞ്ജു സാംസൺ
Published on: March 23, 2026
2026 ഐപിഎല്‍ സീസണ്‍ എം എസ് ധോണിയുടെ അവസാനത്തേതാകുമെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ. ഈ സീസണില്‍ മെന്റര്‍ റോളിലേക്ക് മാറുന്ന ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണെ സിഎസ്‌കെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങളും ശക്തമാണ്.