Banner Ads

സമാനതകളില്ലാത്ത നേട്ടവുമായി രോഹിത് ശർമ്മ ; ധോണിയെ മറികടന്നു

ഐസിസി ഇവൻ്റുകളില്‍ സമാനതകളില്ലാത്ത നേട്ടവുമായി രോഹിത് ശർമ്മ മാറിയിരിക്കുകയാണ്. ഐസിസിയുടെ നാല് ഇവൻ്റുകളുടെയും ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡാണ് രോഹിത് ശർമ്മ കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *