സഞ്ജു ഷോ! ചെന്നൈക്കായി തകർത്തടിച്ച് സഞ്ജു സാംസൺ; ഡൽഹി ക്യാപിറ്റൽസിനെതിരെ അതിവേഗ സെഞ്ചുറി
Published on: April 13, 2026
ഐപിഎൽ 2026-ൽ ആരാധകർ കാത്തിരുന്ന ആ നിമിഷം എത്തി. ചെന്നൈ സൂപ്പർ കിംഗ്സിനായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ സെഞ്ചുറി കുറിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വെറും 52 പന്തിൽ നിന്നാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്.