Banner Ads

സഞ്ജു വളർത്തിയെടുത്ത താരങ്ങൾ; നായകൻറെ ശിഷ്യന്മാർ ഇവരെല്ലാം

ഐപിഎല്‍ കിരീടത്തിൽ മുത്തമിടാനായില്ലെങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച നായകരിലൊരാള്‍ തന്നെയാണ് സഞ്ജു സാംസൺ .രാജസ്ഥാന്‍ റോയല്‍സിനെ ഇത്രയും ആരാധക പിന്തുണയുള്ള ടീമാക്കി മാറ്റിയെടുത്തത് ഈ മലയാളി വിക്കറ്റ് കീപ്പര്‍ തന്നെയാണ്. .

Leave a Reply

Your email address will not be published. Required fields are marked *