Banner Ads

സഞ്ജു പുറത്ത്, ഗിൽ രക്ഷപ്പെട്ടു!! ഗംഭീർ ചതിച്ചു; ടീം മാനേജ്മെന്റിന് എതിരെ ആരാധക രോഷം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയ തീരുമാനം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. സഞ്ജുവിന് പകരം ജിതേഷ് ശർമ്മയെ ഉൾപ്പെടുത്തിയ നീക്കം കോച്ച് ഗൗതം ഗംഭീറിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമാണെന്ന് ആരാധകർ ആരോപിക്കുന്നു. ശുഭ്മൻ ഗില്ലിനെ വളർത്താൻ സഞ്ജുവിനെ ചതിച്ചെന്നും ഗംഭീർ വാക്ക് പാലിച്ചില്ലെന്നും ശക്തമായ വിമർശനം ഉയരുന്നുണ്ട്.