
ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ നേരിടുന്ന സ്ഥാനമാറ്റങ്ങളെ വിമർശിച്ച് മുൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത്. ടോപ് ഓർഡറിൽ തിളങ്ങിയ താരത്തെ എല്ലാ സ്ഥാനത്തും പരീക്ഷിക്കുന്നത് നീതിയല്ല. എങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പിൽ സഞ്ജു അഞ്ചാം നമ്പറിൽ കളിക്കുമെന്ന് ശ്രീകാന്ത് ഉറപ്പ് നൽകി.