ഐപിഎല്ലിന്റെ പ്ലേഓഫ് പ്രതീക്ഷ പൂര്‍ണമയും ഇല്ലാതായതോടെ രാജസ്ഥാന്‍ റോയല്‍സിനു ഇനിയുള്ളത് ഒരേയൊരു ലക്ഷ്യം മാത്രമാണ്.സീസണില്‍ ബാക്കിയുള്ള രണ്ടു മല്‍സരം ജയിച്ച് പോസിറ്റീവായി തന്നെ സീസണ്‍ അവസാനിപ്പിക്കുകയെന്നത് .