Banner Ads

സച്ചിന്റെ നിഴലിൽ നിന്ന് സ്വന്തം വിലാസത്തിലേക്ക്! തുറന്നുപറച്ചിലുകളുമായി അർജുൻ തെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ നിഴലിൽ നിന്ന് മാറി സ്വന്തം വ്യക്തിത്വം തെളിയിക്കാൻ ശ്രമിക്കുന്നുവെന്ന് അർജുൻ തെണ്ടുൽക്കർ. തന്റെ റോൾ മോഡൽ സച്ചിനല്ലെന്നും മുൻ താരം യുവരാജ് സിംഗാണെന്നും തുറന്നുപറഞ്ഞ അർജുൻ, മുംബൈ ഇന്ത്യൻസ് വിട്ട് ലക്നൗ സൂപ്പർ ജയന്റ്സിലേക്ക് ചേക്കേറാനുണ്ടായ പ്രൊഫഷണൽ കാരണങ്ങളും വ്യക്തമാക്കുന്നു. നെപ്പോട്ടിസം ആരോപണങ്ങളെയും ട്രോളുകളെയും വളരെ പക്വതയോടെ നേരിടുന്ന താരം,കരിയറിലെ പുതിയ ലക്ഷ്യങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും പറഞ്ഞു.