Banner Ads

വൈഭവ് സൂര്യവംശിയെ പേടിപ്പിക്കാൻ നോക്കിയ ജാമിസണ് കിട്ടിയത് മുട്ടൻ പണി!

തന്നെ ബൗണ്ടറി കടത്തിയ കൗമാരതാരത്തെ തൊട്ടടുത്ത പന്തിൽ പുറത്താക്കിയ ശേഷം ജാമിസൺ നടത്തിയ മോശം പെരുമാറ്റം വലിയ വിമർശനങ്ങൾക്കിടയാക്കി.