ഈ സീസണിലുടനീളം താരത്തിന് കാര്യമായ ഇമ്ബാക്‌ട് ഉണ്ടാക്കാൻ സാധിച്ചില്ല എന്നതാണ് വാസ്തവം എട്ട് മത്സരത്തില്‍ നിന്നും 25.80 ശരാശരിയില്‍129 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ സാധിച്ചത്. ലേലത്തില്‍ ലഭിച്ച വമ്ബൻ തുക അയ്യരിന്‍റെ കളിയെ സാരമായി ബാധിക്കുന്നുണ്ട്.